Top Storiesഇ ബസ് സിറ്റിക്കുള്ളില്‍ മാത്രം ഓടിയാല്‍ മതി; നഗരത്തിന് പുറത്തേക്ക് നല്കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം; കോര്പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്ന് തിരുവനന്തപുരം മേയര്‍; 'പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന്' പരിഹസിച്ചു മന്ത്രി വി ശിവന്‍കുട്ടി; ഓഫീസ് തര്‍ക്കത്തിന് പിന്നാലെ തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരില്മറുനാടൻ മലയാളി ബ്യൂറോ30 Dec 2025 11:33 AM IST